നിലമ്പൂർ: ചക്കാലക്കുത്തിൽ പരേതനായ പെരിയതൊടിക കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ മടയിൽ വളപ്പിൽ നബീസ (87) നിര്യാതയായി. മക്കൾ: അബ്ദു, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: സുലൈഖ, റസിയ.