ഷൊർണൂർ: കവളപ്പാറ കാരക്കാട് ചേരിപ്പാറക്കൽ രാമകൃഷ്ണൻ എഴുത്തച്ഛൻ (91) നിര്യാതനായി. ഭാര്യ: തൂത മണ്ണിങ്ങൽ ദേവയാനി. മക്കൾ: മോഹൻദാസ്, ശ്രീകുമാർ, ശിവകുമാർ, സുനിത. മരുമക്കൾ: ഗീത, സ്മിത, ചന്ദ്രലേഖ, പരേതനായ ജയകുമാർ.