ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടിയിൽ വാട്ടർ ടാങ്കിന് സമീപം പരേതനായ ഹസ്സനാറിെൻറ ഭാര്യ ബീഫാത്തുമ്മ (75) നിര്യാതയായി. മക്കൾ: അഹമ്മദ് കബീർ, മുഹമ്മദ് ഇബ്രാഹിം, സിദ്ദീഖ്, ഷാഹുൽ ഹമീദ്, ആമിന, ഖദീജ. മരുമക്കൾ: ഉമൈബ, സബൂറ, സഫിയ, റംലത്ത്, മുഹമ്മദലി, അഷ്റഫ്.