ആറ്റിങ്ങൽ: വക്കം മാങ്കൂട്ടത്തിൽ വീട്ടിൽ ഷൗക്കത്തലി (88) നിര്യാതനായി. വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, കയർ സഹകരണസംഘം സെക്രട്ടറി, കർഷകസംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആബിദ ബീവി. മക്കൾ: നാസ് വക്കം (ദമാം), ബീന, താഹ, മനോജ്, ജിജി.