എരിമയൂർ: കൂട്ടാല കാട്ടിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: ബേബി, സുനിത, സന്തോഷ്. മരുമക്കൾ: കണ്ണൻ, മനോജ്, ബിനി.