ചിറയിൻകീഴ്: പെരുങ്ങുഴി കൃഷ്ണപുരം ക്രസൻറിൽ എം. അലിയാരുകുഞ്ഞിെൻറ (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) ഭാര്യ കെ. ഷെരീഫാ ബീവി (71) നിര്യാതയായി. മക്കൾ: നവാസ്, ഷീജ, സജി, ഷജീർ. മരുമക്കൾ: സുഫിയാനത്ത് ബീഗം, നവാസ്, വി.എൻ. നൗഷാദ്, (റിട്ട. ഹയർ ഗ്രേഡ് സെക്ഷൻ ഓഫിസർ, സെക്രേട്ടറിയറ്റ്). സൗമിനി സജി, സെമീന ഷജീർ.