പല്ലാവൂർ: വാനൂർ മുരങ്ങമല കുന്നത്ത് വീട്ടിൽ എം.കെ. സ്വാമി കുമാരൻ നായർ (73) പല്ലാവൂർ തെക്കേ ഗ്രാമത്തിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശാന്തി, ശാലിനി, കേശവദേവ്. മരുമക്കൾ: രാമചന്ദ്രൻ, ടി. സതീഷ്.