വിതുര: തൊളിക്കോട് പുളിമൂട് റൈഹാൻ വില്ലയിൽ അബ്ദുൽ റഷീദ്^ജമീലാബീവി ദമ്പതികളുടെ മകൻ സ്വദേശി ഗ്രാമവികസന കേന്ദ്രം ഡയറക്ടർ എ.ആർ. ഷഫീഖ് (40) നിര്യാതനായി. ഭാര്യ: നാദിയ. മക്കൾ: റൈഹാന, റിസ്വാന.