ആലത്തൂർ: ചേരാമംഗലത്ത് കുടുംബനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയാണ്ടി തറയിൽ ഗോപാലൻ (63) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: അമ്മിണി. മക്കൾ: ഗോപി, അനന്തകുമാർ, സുഭദ്ര, സുചിത്ര. മരുമക്കൾ: രാജേശ്വരി, ശിൽപ, ശരവണൻ, ദേവൻ.