ചവറ: പന്മന ചിറ്റൂർ കിണറുവിള കിഴക്കതിൽ രഘുനാഥെൻറ (സി.പി.എം ചിറ്റൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം) ഭാര്യ ബി. സുജാത (54) നിര്യാതയായി. മക്കൾ: രജനി, രഞ്ജിനി. മരുമക്കൾ: സുനിൽ, ലിനോസ്. സഞ്ചയനം 14ന് രാവിലെ എട്ടിന്.