ചവറ: മണപ്പള്ളി തെക്ക് കടമ്പാട്ട് കിഴക്കതില്‍ പരേതനായ വാസുദേവെൻറ ഭാര്യ മാധവി (70) നിര്യാതയായി. മക്കള്‍: രമ, ഗീത, മിനി, പ്രസന്നന്. മരുമക്കള്‍: ശശിധരന്, വിജയന്, ബാബുക്കുട്ടന്, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിെല എട്ടിന്.