കൊട്ടാരക്കര: തൃക്കണ്ണമംഗൽ ന്യൂ ബഥേലിൽ പരേതനായ എം. ഹാബേലിെൻറ ഭാര്യ ലീലാമ്മ ഹാബേൽ (74) നിര്യാതയായി. മക്കൾ: ജെസി, ആനി (അസി. ഫീൽഡ് ഓഫിസർ, ഡി-ഹാറ്റ് ആൻഡ് ടെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവല്ല), ജോൺ ഹാബേൽ (ഏഷ്യൻ മെട്രോ ന്യൂസ്). മരുമക്കൾ: ബാബുക്കുട്ടി, ഷിബു, സീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് തൃക്കണ്ണമംഗൽ ഐ.പി.സി രെഹോബോത്ത് സഭ സെമിത്തേരിയിൽ.