ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ 128 വെളിയിൽ പുരയിടത്തിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ആബിദാബീവി (73) നിര്യാതയായി. മക്കൾ: സുനില, ജാസ്മി, ഷെറീന, ഷെമീർ, ഖുർഷിദ്. മരുമക്കൾ: സഹീർ, നാസർ, സുധീർ, ഹനീന, ബീമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.