ഓച്ചിറ: മണപ്പള്ളി വടക്ക് വിജയ നിവാസിൽ വിജയൻ (74- റിട്ട. മിലിട്ടറി) നിര്യാതനായി. ചങ്ങൻകുളങ്ങര കണ്ടകത്തറയിൽ കുടുബാംഗമാണ്. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു. മരുമക്കൾ: പ്രശാന്തൻ, അജിത്, സനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.