കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആലുംതറയിൽ വീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (77) നിര്യാതയായി. മക്കൾ: ലൈലാബീവി, അബ്ദുൽ ലത്തീഫ് (ബഹ്റൈൻ), നാസർ (ബഹ്റൈൻ), സലീം. മരുമക്കൾ: നാസർ, സജീന, നദീറ, റംലത്ത്.