പരവൂർ: ഒഴുകുപാറ കരടിമുക്ക് വട്ടച്ചാലിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ രത്നമ്മ (71) നിര്യാതയായി. മക്കൾ: സജീവ്, അനിത, സുരേഷ്, സന്തോഷ് (മാളു ടെക്സ്റ്റൈൽസ്). മരുമക്കൾ: അജിത, പ്രകാശ്, ഷൈജ, ബീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.