ആയൂർ: തേവന്നൂർ മരോട്ടിമൂട്ടിൽ വീട്ടിൽ കെ. ഭദ്രൻ (64- റിട്ട. കേരള വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. മണ്ണ് സംരക്ഷണവകുപ്പ്). മക്കൾ: ബിനി ഭദ്രൻ (ഐ.എസ്.ആർ.ഒ), ദീപ ഭദ്രൻ. മരുമക്കൾ: ശരത്ചന്ദ്രൻ (ടെക്നിപ്, ചെെന്നെ), വി.എസ്. പ്രജു (നേവൽ ബേസ്, കൊച്ചി).