ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് അശ്വതി ഭവനത്തിൽ കുട്ടപ്പൻ (86) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സിന്ധു. മരുമക്കൾ: ശ്രീദേവി, ഷൈജ, സോമനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.