കൊല്ലം: മുണ്ടയ്ക്കല്‍ വെസ്റ്റ് തുമ്പറ ടി.ആര്.എ 12 ശിവദത്തില്‍ കെ. നടരാജെൻറ (റിട്ട. ബി.എസ്.എന്‍.എല്‍, കൊല്ലം) മകന് അജിത്ത് (51- ജില്ല കോടതി, കൊല്ലം) നിര്യാതനായി. മാതാവ്: പരേതയായ ജാനമ്മ (റിട്ട. ബി.എസ്.എന്‍.എല്‍, കൊല്ലം). ഭാര്യ: ശ്രീരേഖ (ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ, കൊറ്റംകുളങ്ങര). മകള്‍: പാര്‍വതി. സഹോദരങ്ങൾ: മായ എന്‍. രാജന്, സ്വപ്ന എന്‍. രാജന്.