മുഖത്തല: കിഴവൂർ ചരുവിളവീട് പി.എൽ നിവാസിൽ എസ്. പുഷ്പരാജൻ (64) നിര്യാതനായി. ഭാര്യ: ജി. ലതിക. മക്കൾ: ലതിൻ രാജ് (വിഡിയോ എഡിറ്റർ, കേരള കൗമുദി), ലിതി രാജ് (കൊറിയോഗ്രാഫർ). മരുമക്കൾ: പി.എസ്. നിജ (പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം), ശ്രീജിത്ത് ശിവാനന്ദൻ (കൊറിയോഗ്രാഫർ).