പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസിന് സമീപം പറക്കവിളയിൽ ഗോപാലകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: സിന്ധു, ഷാജി, സന്ധ്യ. മരുമക്കൾ: ബിനു, സിന്ധു, സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.