പരവൂർ: കൂനയിൽ കൊച്ചാലുംമൂട് പ്രിയസദനത്തിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (81) നിര്യാതയായി. മക്കൾ: വസന്തകുമാരി, ജയകുമാർ, പരേതനായ മോഹനൻ. മരുമക്കൾ: പത്മകുമാരി, അശോകകുമാരൻനായർ, ലതകുമാരി.