പട്ടാഴി: കന്നിമേൽ ‘നിവേധന’യിൽ (പുന്തലവീട്) ശാന്തകുമാരൻപിള്ളയുടെയും സോമവല്ലിയമ്മയുടെയും മകളും പരേതനായ സുരേഷ്കുമാറിെൻറ ഭാര്യയുമായ ശാന്തി (44) നിര്യാതയായി. സഹോദരൻ: ശ്യാമ.