പുൽപള്ളി: പെരിക്കല്ലൂർ കുടിയിരിപ്പിൽ ജോസഫ് (കുഞ്ഞേപ്പ്-93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ഏലമ്മ, അന്നക്കുട്ടി, സൈമൺ, സോഫി, ജോമോൻ, ഫിലോമിന. മരുമക്കൾ: ജോസ്, രാജു, സണ്ണി, സാലി, തോമസ്, ഷൈനി, ജോസുകുട്ടി.