പുൽപള്ളി: കഥവാക്കുന്ന് പുള്ളോലിക്കൽ മുരളീധരൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മനൂപ്, മഞ്ജു. മരുമക്കൾ: ബിബു, അശ്വതി.