കൽപറ്റ: പെരുന്തട്ട എസ്റ്റേറ്റിൽ മെഴുത്തറ വീട്ടിൽ പരേതനായ ഡാനിയേലിെൻറ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: വിൽസൺ ഡാനിയേൽ, ലിസി, ജെസ്സി, ലാലി. മരുമക്കൾ: ബിനി വിൽസൺ, ജോസഫ് പിേൻറാ, എ.ടി. തോമസ്, റോബി കുര്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടുവഞ്ചാൽ മാർത്തോമ സെമിത്തേരിയി