അടൂർ: പന്നിവിഴ മാങ്കൂട്ടത്തിൽ (ഗോകുലം) പരേതനായ കെ. രാജഗോപാലൻ നായരുടെ (റിട്ട. കോഓപറേറ്റിവ് രജിസ്ട്രാർ) ഭാര്യ എം.എസ്. രത്നമ്മ (റിട്ട. സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടർ 73) നിര്യാതയായി. മക്കൾ: അശ്വതി പ്രസാദ്, രാജശ്രീ രാജീവ്. മരുമക്കൾ: പരേതനായ ചന്ദ്രപ്രസാദ്, രാജീവ് എം. ഉണ്ണിത്താൻ.