അരിക്കുഴ: പുതുക്കുളം ഏണാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി (80) നിര്യാതനായി. മക്കൾ: ലത ശങ്കരൻ, രമാദേവി, രാജേഷ് (വിഷ്ണു), സുരേഷ്. മരുമക്കൾ: ശങ്കരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സത്യജ, രജനി.