തൂക്കുപാലം: ബാലന്‍പിള്ള സിറ്റി രാജീഭവനില് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (85) നിര്യാതയായി. തിരുവല്ല നെട്ടമ്പറം കൊച്ചുതുണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: വിജയലക്ഷ്മി, വിക്രമന് നായര്‍, പരേതരായ വിജയകുമാര്‍, ശാരദഭായി. മരുമക്കള്‍: മോഹന ചന്ദ്രന് നായര്‍ (പത്രം ഏജൻറ്, രാമക്കല്‍മേട് ), സിന്ധു, പരേതനായ വിജയന്, ശോഭനകുമാരി (എ.ഇ.ഒ ഓഫിസ് നെടുങ്കണ്ടം).