ആലത്തൂർ: ടൗണിൽ താലൂക്കാശുപത്രിക്ക് സമീപം പഴയ പോസ്റ്റോഫിസിന് പിൻവശം പരേതനായ മുഹമ്മദിെൻറ ഭാര്യ ഉമ്മുസൽമ (80) നിര്യാതയായി. മക്കൾ: ഷെയ്ക്ക്, ഫാറൂഖ്, മെഹർ, മറിയ, ഫൗജീ, മുജീബ്. മരുമക്കൾ: ഫസീല, ഷൈല, ബാദുഷ, സുൽഫിക്കർ, പ്യാരിജാൻ, പരേതനായ അബ്ദുൽഖാദർ.