ആനക്കര: വടക്കെ വെള്ളടിക്കുന്ന് പന്തല്ലൂര്‍ കാര്‍ത്യായനി അമ്മയുടെ മകന് മണികണ്ഠന് (51) നിര്യാതനായി. പിതാവ്: പെരാത്ത് മീത്തില്‍ പരേതനായ കുട്ടന് നായര്‍. ഭാര്യ: രാജി. മക്കള്‍: ശ്രീ വിഷ്ണു, ശ്രീലക്ഷ്മി. സഹോദരിമാര്‍: രാധ, സാവിത്രി.