പട്ടാമ്പി: മുളയങ്കാവ് അഞ്ചാംപുലി കളരിക്കൽ പരേതനായ കൃഷ്ണൻകുട്ടിപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി പണിക്കത്ത്യാർ (83) നിര്യാതയായി. മക്കൾ: സുഭദ്ര, രാധാകൃഷ്ണൻ, സേതുമാധവൻ, അരവിന്ദാക്ഷൻ, വിഷ്ണുദാസ്, രാജു. മരുമക്കൾ: ഗംഗാധരൻ, രുഗ്മിണി, ഉമാദേവി, സ്മിത, ശാന്തിനി, ശ്രീദേവി.