കിഴക്കഞ്ചേരി: ചെറാമ്പാടം പക്കിരികുളമ്പ് പരേതനായ ബീരാെൻറ മകൻ ഹനീഫ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ, ഷെറീന, റീമന, സജിന. മരുമക്കൾ: ഇബ്രാഹിം, സലീം, നാസർ, ബഷീർ.