വാഴയൂർ: ചുങ്കപ്പള്ളി പരേതനായ പൂന്തോട്ടത്തിൽ അബൂബക്കറിെൻറ ഭാര്യ മറിയം (77) നിര്യാതയായി. മക്കൾ: സുബൈദ, ആമിന, പരേതയായ ആയിശ. മരുമക്കൾ: സൈതലവി (കോയ), ഫൈസൽ, മൊയ്തീൻ കോയ.