പട്ടിക്കാട്: ഒറവംപുറം തോട്ടിന്കരയിലെ പുഴക്കല്‍ മുഹമ്മദിെൻറ മകന് ഉസ്മാന് (51) നിര്യാതനായി. ഭാര്യ: ശാക്കിറ. സഹോദരങ്ങള്‍: അബൂബക്കര്‍ മുസ്ലിയാര്, ശാഹുല്‍ ഹമീദ്, പരേതനായ അബ്ദുല്ലക്കുട്ടി ഫൈസി.