എടവണ്ണപ്പാറ: പുളിയേക്കൽ ചെറുവട്ടുപുറം കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ : അബ്ദുൽ മുനീർ, ശിഹാബുദ്ദീൻ, റൈഹാനത്ത്, ഫൗസിയ. മരുമക്കൾ: അബ്ദുന്നാസർ, മുഹമ്മദലി, റംല, ഷഹനാസ്.