തുവ്വൂർ: പള്ളിപ്പറമ്പിലെ കൂത്തുപറമ്പൻ സൈനുദ്ദീൻ (57) നിര്യാതനായി. ഭാര്യ: റഹ്മത്ത് (കണ്ണത്ത്). മക്കൾ: ഹാഷിം (ദുബൈ), അനീസ, ആഷിദ. മരുമക്കൾ: സൽവ (പുന്നക്കാട്), സൈതലവി (നീലാഞ്ചേരി), സക്കരിയ (പറമ്പൂർ).