കരുവാരകുണ്ട്: തരിശ് ചക്കാലക്കുന്നിലെ തച്ചമ്പറ്റ മുഹമ്മദ് (വാപ്പുട്ടി -74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബൂബക്കർ, ഫാത്തിമ സുഹ്റ, അസ്മ. മരുമക്കൾ: അബൂബക്കർ, റംലത്ത്.