മൈലപ്പുറം: പുറ്റേങ്ങല്‍ വീട്ടില്‍ ചോയിക്കുട്ടിയുടെ ഭാര്യ മാധവി (76) നിര്യാതയായി. മക്കള്‍: ശാന്തിനി, അന്നപൂര്‍ണ, ശശീന്ദ്രന്, ഉഷ. മരുമക്കള്‍: ജയരാജന്, ചന്ദ്രന്, രവി, ശ്രീജ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തില്‍.