താനൂർ: പച്ചാട്ടിരി സ്വദേശി കൂഞ്ചേരിയിൽ സി.കെ. അബ്ദുല്ലക്കുട്ടി (74) നിര്യാതനായി. നിറമരുതൂർ ഗവ. ഹൈസ്കൂൾ, പറവണ്ണ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് ക്ലർക്ക് ആയി ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്. മക്കൾ: ജസീല (മലേഷ്യ), റംസീല (സൗദി), നബീല (കുവൈത്ത്). മരുമക്കൾ: വി.പി. ഇല്യാസ് കൂട്ടായി (മലേഷ്യ), മുഹമ്മദ് റാഫി കള്ളിയാട്ട്, തെയ്യാല താനൂർ (സൗദി), നബീൽ പനമ്പാലം (കുവൈത്ത്).