മലപ്പുറം: കോട്ടപ്പടി നമ്പീശന് കോളനിയില്‍ നന്ദനം വീട്ടില്‍ എം.പി. നന്ദകുമാര്‍ (68) നിര്യാതനായി. മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസിലെ റിട്ട. മെയില്‍ ഓവർസിയറായിരുന്നു. ഭാര്യ: കെ.എം. തങ്കമണി. മക്കള്‍: അനീഷ്, നിഷിത.