കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കലിലെ പൗരപ്രമുഖൻ മോയിക്കൽ ഹംസ ഹാജി (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മറിയുമ്മ, മുഹമ്മദലി, മൊയ്തീൻകുട്ടി (ബാപ്പുട്ടി), അൻവർ, അതീഫ്. മരുമക്കൾ: കാട്ടിക്കുളങ്ങര ഹംസ, നസീറ, റഹ്മത്ത്, സുനിത മോൾ, നജ്ല.