ചങ്ങരംകുളം: പരേതനായ തെക്കേക്കുറിയേടത്ത് നാരായണൻ മാസ്റ്ററുടെ ഭാര്യ ലക്ഷ്മിക്കുട്ടി (73) ഗുജറാത്തിൽ നിര്യാതയായി. മക്കൾ: വേണുഗോപാലൻ (എൽ.ഐ.സി ഗുജറാത്ത്), രാധാകൃഷ്ണൻ, രജനി (ഇ.എസ്.ഐ ആശുപത്രി കോഴിക്കോട്). മരുമക്കൾ: ശകുന്തള (റെയിൽവേ, ഗുജറാത്ത്), ഷീജ, പരേതനായ രഘുനാഥ്.