പട്ടർനടക്കാവ്: അനന്താവൂർ കുത്തുകല്ല്പറമ്പിലെ പരപ്പിൽ ബീരാെൻറ ഭാര്യ നഫീസ (67) നിര്യാതനായി. മക്കൾ: അബ്ദുൽ കരീം, അബ്ദുസ്സലാം. മരുമക്കൾ: സൽമ, സഹീറ.