പറവൂർ: നീണ്ടൂർ സ്രാമ്പിക്കൽ വേലായുധെൻറ മകൻ ഷാജി (66) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സി.പി.എം നീണ്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂനിയൻ -സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ഉഷ. മക്കൾ: അരുൺ ഹാഷ്മി, ഷാൻജിത്ത്. മരുമക്കൾ: അർച്ചന ഹാഷ്മി.