ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ ഒറ്റപ്പുന്ന ഇല്ലിക്കൽവെളി രവീന്ദ്രൻ (കുഞ്ഞപ്പൻ -82) നിര്യാതനായി. സഹോദരങ്ങൾ: വിജയൻ, സുഗുണൻ, സരസമ്മ, പൊന്നമ്മ, മണിയൻ.