ചേർത്തല: പട്ടണക്കാട് പൊന്നേഴത്ത് വീട്ടിൽ ജോസഫ് ജോൺ പൊന്നേഴൻ (77) നിര്യാതനായി. റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: എൽസമ്മ ജോസഫ്. മക്കൾ: സണ്ണി ജോൺ ജോസഫ്, സജി ജോർജ് ജോസഫ്. മരുമക്കൾ: ജാൻസി സണ്ണി, പരേതയായ മേരി ജോർജ്.