ചെങ്ങന്നൂര്‍: ചെങ്ങന്നൂർ അഞ്ജലി കൈപ്പകത്തില് വീട്ടിൽ കെ.ആര്. മുരളീധരന് നായര്‍ (സി.ആർ.പി.എഫ് റിട്ട. സബ് ഇൻസ്പെക്ടർ -71) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: ആഷ, നിഷ. മരുമക്കള്‍: ബിജു, സന്തോഷ്.