മാവേലിക്കര: കരിപ്പുഴ കടവൂർ 145ാം നമ്പർ എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്, കൊല്ലെൻറ വടക്കതിൽ കെ. സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: ആശ, അനൂപ് സുരേന്ദ്രൻ. മരുമക്കൾ: അനീഷ്, സൂര്യ.