അതുമ്പുംകുളം: വടക്കേക്കര വീട്ടിൽ കുഞ്ഞുപിള്ള (95) നിര്യാതനായി. മക്കൾ: രാജമ്മ, ആനന്ദൻ, ശാന്തകുമാരി, ലീല, സന്തോഷ്. മരുമക്കൾ: രവി, ശാന്തമ്മ, സുശീലൻ, സന്തോഷ്, സതി.